Trending

എറണാകുളത്ത് പോത്തിന്റെ ആക്രമണത്തിൽ 73കാരന് ദാരുണാന്ത്യം, സംഭവം ഇന്നലെ രാത്രിയോടെ

എറണാകുളം കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് (73) മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ കളമശ്ശേരി കൈപ്പടമുകളിലായിരുന്നു സംഭവം. വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post