Trending

മുന്‍ ഡിജിപി ഡോ. പി.ജെ. അലക്‌സാണ്ടര്‍ അന്തരിച്ചു


തിരുവനന്തപുരം: മുന്‍ ഡിജിപി ഡോ. പിജെ അലക്‌സാണ്ടര്‍ അന്തരിച്ചു. 89 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. മതദേഹം കവടിയാറുള്ള വസതിയില്‍. കെ. കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചിരുന്നു.


പൊലീസ് പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ്. വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെക്കുറിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്



T News

working in the field of advertising and printing

Post a Comment

Previous Post Next Post