Trending

നിര്യാതയായി

താമരശ്ശേരി ചുങ്കം പാലോറക്കുന്നുമ്മൽ ദേവകി അമ്മ (78) നിര്യാതയായി.മകൻ: ബൈജു (ഓട്ടോ ഡ്രൈവർ ചുങ്കം). മരുമകൾ: നൈസി.സഹോദരങ്ങൾ: ബാലൻ നായർ, കാർത്യായനി, പത്മാവതി, ശ്രീധരൻ, പരേതരായ ജാനകി അമ്മ, ദാമോധരൻ നായർ.സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

T News

working in the field of advertising and printing

Post a Comment

Previous Post Next Post