Home നിര്യാതനായി byT News •15 May 0 പുതുപ്പാടി:വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ താമസിക്കും കോയാമു(85) നിര്യാതനായി.ഭാര്യ : പാത്തേയി മകൻ :മുഹമ്മദ് മരുമകൾ :ഷംസീറ മയ്യിത്ത് നിസ്ക്കാരം (നാളെ) ശനിയാഴ്ച കാലത്ത് 9 മണിക്ക് ഒടുങ്ങാക്കാട് ജുമാ മസ്ജിദിൽ. Facebook Twitter