Trending

അനധികൃത ലോറി പാർക്കിംഗ്;ദേശീയപാതയിൽ കുരുക്കിനൊപ്പം അപകടങ്ങളും പതിവാകുന്നു.

താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരി ചെക്ക് പോസ്റ്റിറ്റി സമീപം റോഡിൻ്റെ ഇരുവശവും ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് കാരണം ഈ ഭാഗത്ത് അപകടങ്ങൾ പതിവായിരിക്കുകയാണ്.കഴിഞ്ഞ ദിവസം റോഡിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് വാവാട് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ചുങ്കം ജംഗ്ഷഷനിലെ ഗതാഗത കുരുക്കിനെ തുടർന്ന് വാഹനങ്ങളുടെ നിര പലപ്പോഴും അമ്പായത്തോട് വരെ എത്താറുണ്ട്, ഈ അവസരങ്ങളും അനധികൃത പാർക്കിംഗ് ഗതാഗത കുരുക്ക് ഇരട്ടിയാവാൻ കാരണമാവുന്നുണ്ട്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post