Trending

താമരശ്ശേരിയിൽ നാലു പേർക്ക് മിന്നലേറ്റു

പുതുപ്പാടി മലോറം  നെരൂക്കുംചാൽ  മരണ വീട്ടിൽ വീടിനകത്ത് നിൽക്കുംമ്പോൾ
പുത്തൻപീടികയിൽ
 സാബിത, വഹീത എന്നിവർക്കും  ചമൽ എട്ടേക്ര യിൽ വീടിൻ്റെ അടുക്കളയിൽ നിൽക്കുകയായിരുന്ന ഇന്ദുലേഖ (53) ,വീട്ടിലേക്ക് നടന്നു പോകുന്ന അവസരത്തിൽ ചക്കിക്കാവ് കുണ്ടോത്ത് അംബിക (60) എന്നിവർക്കുമാണ് വൈകുന്നേരം മിന്നലേറ്റ്. നാലുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post