താമരശ്ശേരി: കെടവൂർ പരേതനായ കൊരട്ടാച്ചീമ്മൽ കൃഷ്ണൻ നായരുടെ ഭാര്യ കൊരട്ടിച്ചീമ്മൻ ജാനകി അമ്മ (95) നിര്യാതയായി. മക്കൾ: പത്മനാഭൻ ,(CPIM കെടവൂർ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി,) വിജയൻ , പ്രേമ, പരേതനായ ശശീധരൻ . മരുമക്കൾ രമണി, സത്യവതി, സുനിത.
സംസ്കാരം നാളെ രാവിലെ 11. മണിക്ക് .