Home കൂടത്തായിയിൽ വാഹന അപകടം byT News •20 May 0 താമരശ്ശേരി: കൂടത്തായി എഡ്യു പാർക്ക് സ്കൂളിന് സമീപം വാഹന അപകടം. രണ്ടു കാറുകളും, ഒരു വാനുമാണ് അപകടത്തിൽപ്പെട്ടത് ആളപായമില്ല. വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. Facebook Twitter