താമരശ്ശേരി: അണ്ടോണയിലെ പരേതരായ തോട്ടുമൂലയിൽ ചേക്കുവിന്റെയും ഖദീജയുടെയും മകനായ അണ്ടോണ താഴത്ത് താമസിക്കും ടി എം അഹ്മദ് കുട്ടി ഹാജി (83) നിര്യാതനായി.ഭാര്യ ഖദീജ ( കരുവംപൊയിൽ) മക്കൾ: ടി. എം .അബ്ദുൽ ഹമീദ് ഹാജി ( വ്യാപാരി കോയമ്പത്തൂർ) ടി. എം. അബ്ദുൽ മജീദ് ( അൽ ജുബയിൽ) ടി എം ജാഫർ സഖാഫി( ഖത്തീബ് പിലാ കുട്ടിയടത്ത് മഖാം ചീക്കിലോട്) ടി. എം .അഷ്റഫ് സഖാഫി( ഖത്തീബ് വടക്കുംമുറി) ടി എം അബ്ദുൽ ലത്തീഫ്, ടി. എം. മൂസ,( ഇരുവരും സൗദി) ടി എം ബഷീർ മുസ്ലിയാർ( മർകസ് സുൽത്താനിയ ഏർവാടി) ടി. എം. മുസ്തഫ( സൗദി) മരുമക്കൾ: സൈനബ ഹജ്ജുമ്മ( കരുവൻപൊയിൽ) നഫീസ( പുള്ളന്നൂർ), ഫാത്തിമത്ത് സുഹ്റ( വട്ടോളി), സലീന( മലോറം) സജ്ന ( മടവൂർ )ഉമ്മു സൽമ ( തലപ്പെരുമണ്ണ) ഫാരിഹ: ( പുത്തൂർ) സഹോദരി: പരേതയായ ആയിഷ ഹജ്ജുമ്മ( അഞ്ചേറ്റു മുക്ക്) ജനാസ നിസ്കാരം ഇന്ന് 11.45ന് മസ്ജിദുൽ ഹിദായയിലും 12 മണിക്ക് അണ്ടോണ ജുമാമസ്ജിദിലും.