താമരശ്ശേരി BRC ഹാളിൽ വെച്ചായിരുന്നും സംഗമം സംഘടിപ്പിച്ചത്.
ഇതോടൊപ്പം വിജയികളെ ആദരിക്കുകയും ചെയ്തു.
കോക്ലീയാർ ഇംപ്ലാൻ്റീസ് അസോസ്സിയേഷൻ കൊടുവള്ളി ഏരിയ പ്രസിഡണ്ട് വിനോദ് എം ജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ഗവേണിംങ് ബോഡി അംഗം നജിമുദ്ധീൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുനിത, ശബീർ എന്നിവർ ആശംസ അറിയിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി നിഷ വിനോദ് നന്ദി പ്രകാശിപ്പിച്ചു.