Trending

താമരശ്ശേരിയിൽ 4.31 ഗ്രാം എം ഡി എം എ സഹിതം മൂന്നു പേർ പിടിയിൽ.



താമരശ്ശേരി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി താമരശ്ശേരി പോലിസ് താമരശ്ശേരി ചുങ്കത്ത് ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളിൽ നിന്നും 4.31 ഗ്രാം എംഡി എം എ പിടികൂടി.
സംഭവത്തിൽ കട്ടിപ്പാറ ആര്യംകുളം ലിജിൻ രാജ് (36), മുണ്ടപ്പുറം  എം പി ഫവാസ് (39), കോളിക്കൽ തട്ടാഞ്ചേരി മുഹമ്മദ് റാഫി എന്നിവരെ ഇവർ സഞ്ചരിച്ച 
KL-59-T-9726 നമ്പർ കാർ സഹിതം പോലീസ് അറസ്റ്റുചെയ്തു 
 
 
T News

working in the field of advertising and printing

Post a Comment

Previous Post Next Post