Home ലോറി കുടുങ്ങി ,താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗതക്കുരുക്ക്. byT News •01 June 0 താമരശ്ശേരി ചുരം ആറാം വളവിൽ റോഡിൻ്റെ മധ്യത്തിൽ ടയർ പൊട്ടിയതിനെ തുടർന്ന് ലോറി കുടുങ്ങിയത് കാരണം രാവിലെ 6 മണി മുതൽ രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നു. ഇതു വരെ ലോറി മാറ്റിയിട്ടില്ല.Time: 8.26 Am Facebook Twitter