കോരങ്ങാട് സ്വദേശി രാജൻ ( 52 ) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.45 ഓടെയായിരുന്നു അപകടം. ഉടനെ താമരശ്ശേരി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു പുലർച്ചയോടെ മരണത്തിന് കീഴടങ്ങി..