Trending

താമരശ്ശേരി ചുരത്തിൽ ഇന്നും ഗതാഗത തടസ്സം.

താമരശ്ശേരി:
ചുരം ആറാം വളവിൽ യന്ത്രതകരാറ് മൂലം ലോറി കുടുങ്ങിയതിനെ തുടർന്നാണ് തടസ്സം. ചെറിയ വാഹനങ്ങൾ മാത്രമേ കടന്ന് പോകുകയുള്ളൂ. രാവിലെ 10 മണിയോടെയാണ് ജോയൻറ് ഒടിഞ്ഞതിനെ തുടർന്ന് ലോറി കുടുങ്ങിയത്.

ഇന്നലെയും ആറാംവളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post