Trending

നിര്യാതയായി

കൊടുവള്ളി :ആവിലോറ കളത്തിങ്ങൽ പരേതനായ സൈദൂട്ടി ഹാജി യുടെ ഭാര്യ ആമിന ഹജ്ജുമ്മ (78) നിര്യാതയായി.
മക്കൾ ആയിഷ. കത്തറമ്മൽ, അബ്ദുൽ കാദർ. (Rtd. സ്റ്റോർ. സുപ്രണ്ട്. മെഡിക്കൽ കോളേജ് ),
അബൂബകർകുട്ടി (ജിദ്ധ ),
റാബിയ (താഴെ ഡാപ്പൊയിൽ ),
ആസ്യ (LHI. ചെറുവാടി ),
റൈഹാന (കാരടി ),
അസ്മ (നഴ്സിംഗ് ഓഫീസർ.മെഡിക്കൽ കോളേജ് ),
ഡോക്ടര്‍  അബ്ദുളളകുട്ടി (മെഡിക്കൽ ഓഫീസർ. താമരശ്ശേരി താലൂക് ഹോസ്പിറ്റൽ.

മരുമക്കൾ :
പി.പി.മുഹമ്മദ്‌.കത്തറമ്മൽ,
ഇമ്പിച്ചിമോയി മാസ്റ്റർ. ആവിലോറ.
ഹംസ മാസ്റ്റർ.റിട്ടയേര്‍ഡ്  റഹ്മാനിയ സ്കൂൾ.
അനസ്.കാരടി.
ഷുകൂർ മാസ്റ്റർ. (എം.എ.എം.ഒ കോളേജ്.മണാശ്ശേരിഖദീജ റിട്ടയേര്‍ഡ് നഴ്സിംഗ് ഓഫിസിർ താമരശ്ശേരി )
റസീന പടനിലം.
 ഡോക്ടര്‍ സജ്‌ന. മെഡിക്കൽ ഓഫീസർ. വൈത്തിരി ഹെൽത്ത് സെന്റർ.

മയത്ത് നിസ്ക രം രാവിലെ 9 മണിക്ക് ആവിലോറ വഴിക്കടവ് ജുമാത്തു പള്ളിയിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post