ലോക യോഗാ ദിനത്തിൽ താമരശ്ശേരി പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ യോഗ ദിനവും ആയൂർവേദ മെഡിക്കൽ ക്യാമ്പും നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കാവ്യ വി.ആർ മെമ്പർമാരായ മൊയ്തീൻ കോയ, ഷീജ ദിലീപ്, ബബിത, ആയൂർവേദ ഡോക്റ്റർ സുഗിന, എന്നിവർ സംസാരിച്ചു. ഡോക്റ്റർ ജയശ്രീ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി
യോഗ ദിനവും, ആയൂർവേദ മെഡിക്കൽ ക്യാമ്പും നടത്തി.
byT News
•
0