Trending

താമരശ്ശേരി വ്യാപാരി പ്രസിഡൻ്റ്;പി. സി. അഷ്റഫിനെ വീണ്ടും തെരെഞ്ഞെടുത്തു,ജനറൽ സെക്രട്ടറി ജോയി തോമസ്.

താമരശ്ശേരി :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 
നിലവിലുള്ള പ്രസിഡൻറ് 
പി. സി. അഷ്റഫ് 
വിജയിച്ചു.

ജനറൽ  സെക്രട്ടറിയായി 
ജോയി തോമസിനെയും 
ട്രഷററായി 
സുബീഷ് എ. എസ്. നെയും 
തെരഞ്ഞെടുത്തു. 

താമരശ്ശേരി വ്യാപാര ഭവനിൽ നടന്ന ജനറൽ ബോഡി യോഗം കെ. വി. വി. ഇ. എസ്. 
കോഴിക്കോട് ജില്ലാ പ്രസിഡൻറ് 
കെ. ബാപ്പുഹാജി 
ഉദ്ഘാടനം ചെയ്തു. 

ജില്ലാ ട്രഷറർ ജിജി കെ. തോമസ്,
ജില്ലാ വൈസ് പ്രസിഡണ്ട് മാരായ 
എം. ബാബുമോൻ,
അമീർ മുഹമ്മദ് ഷാജി, 
മനാഫ് കാപ്പാട്, 
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം 
സലിം രാമനാട്ടുകര  
രാജൻ കാന്തപുരം ,സലാം നരിക്കുനി പിപി ഹഫിസുറഹ്മാൻ,അബ്ദുൽ റഷീദ് 
എന്നിവർ സംസാരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post