ഭർത്താവ് : പരേതനായ യു.കെ മുഹമ്മദ്.
മക്കൾ എൻ.പി ഇഖ്‌ബാൽ( പ്രസിഡണ്ട്, വെൽഫെയർ പാർട്ടി, കൊടുവള്ളി മണ്ഡലം), എൻ.പി ഷമീന (ജി.എൽ.പി.എസ് നെടിയനാട്), ഫസലുർറഹ്മാൻ യു.കെ(കാർഗോ വേൾഡ് ഖത്തർ) , റഷീദ എൻ.പി, യു.കെ അൻവർ (ന്യൂ പ്ലാസ റസ്‌റ്റോറൻ്റ് കൊടുവള്ളി), യു.കെ ഷാനവാസ്, ഷറീന എൻ. പി (ജി എം യു പി സ്‌കൂൾ ചേന്ദമംഗല്ലൂർ), ഷാഹിന എൻ.പി, ഇർഷാദ് എൻ.പി (അബൂദാബി), ഷാഹിദ എൻ.പി, ശഫീഖ് എൻ.പി ( മക്കാനി മാൾ, അൽ ഐൻ), ഷാഹിറ എൻ.പി
മയ്യത്ത് ന്സ്ക്കാരം രാവിലെ 11 മണിക്ക് കൊടുവള്ളി ടൗൺജുമാ മാസ്ജിദിൽ.