Trending

നിര്യാതനായി

താമരശ്ശേരി:  അമ്പായത്തോട് മിച്ചഭൂമി പ്ലോട്ട് മൂന്നിൽ താമസിക്കുന്ന ജപ്രകാശൻ (62) നിര്യാതനായി. 

CPIM അമ്പായത്തോട് ലോക്കൽ കമ്മറ്റി അംഗവും KSKTU അമ്പായത്തോട് മേഖലാ സെക്രട്ടറിയും ആയിരുന്നു. സംസ്കാരം ഇന്ന് 3 മണിക്ക് അമ്പായത്തോട് മിച്ചഭൂമി ശ്മശാനത്തിൽ. ഭാര്യ പുഷ്പ മക്കൾ പ്രനീഷ്, പ്രിൻസി പരേതനായ പ്രജോഷ് മരുമക്കൾ രമേശ്, രമ്യ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post