കൊടുവള്ളി: വാവാട് പരേതനായ എരഞ്ഞോണ മൂസ്സയുടെ ഭാര്യ സൈനബ ചെറുകര ( 65 ) നിര്യാതയായി.മക്കൾ: നൗഷത്ത്(സബ് ട്രഷറി കൊടുവള്ളി), നൗഷാദ്(എയർ പോർട്ട്. തൃശ്ശിനാപ്പള്ളി ),നൗഷാജ്(KSRTC താമരശ്ശേരി), നൗഫൽ(മദീന),നൗഷിന (അധ്യാപിക, ജി.വി.എച്ച്എസ്.എസ് ഓമാനൂർ) മരുമക്കൾ: നൂറുദ്ധീൻ കരുവാറ്റ ( കെടവൂർ വില്ലേജ് ഓഫീസ് ). മൂസക്കുട്ടി ചെറൂപ്പ(അബൂദാബി),നാഫിയ എളേറ്റിൽ,ഷാന നൗഷാജ് ( കൗൺസിലർ കൊടുവള്ളി നഗര സഭ ),ഹഫ്‌സത്ത് തണ്ണിക്കണ്ടു ങ്ങൽ.സഹോദരങ്ങൾ: മരക്കാര് ചെറുകര, ഖദീജ പൂളപ്പൊയിൽ, ആയിശ കരിമ്പാ പൊയിൽ, പാത്തുമ്മ എരഞ്ഞിക്കൽ, പരേതയായ മറിയ മാളിയേക്കൽ. മയ്യിത്ത് നിസ്ക്കാരം നാളെ (16.06.2026 ചൊവ്വ) രാവിലെ 7.30 ന് എരഞ്ഞോണ പള്ളിയിലും 8 മണിക്ക് വാവാട് ജുമുഅത്ത് പള്ളിയിലും നടക്കും