കോഴിക്കോട്:
ഫറോക്ക് ചാലിയാർ പുഴയിൽ ചാടി മരിച്ച യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.
വെസ്റ്റ്ഹിൽ കോങ്ങാട് നാലു കൂടി പറമ്പ് സന്ധ്യ (36)ൻ്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
ന്നലെ
മാത്തറയിലുള്ള ആയുർ
രത്‌നം എന്ന സ്ഥാപനത്തിൽ
ജോലിക്ക് പോയതിൽ പിന്നെ യുവതി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
തുടർന്ന് കുടുംബം വെള്ളയിൽ പോലീസിൽ പരാതി നൽകിയിരുന്നു.