Trending

മലപ്പുറം കൊണ്ടോട്ടിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. അരിപ്ര സ്വദേശി നൗഫലിന്റെ മകൻ നസൽ ആണ് മരിച്ചത്. ദിവസങ്ങൾക്കു മുമ്പ് കീഴിശേരിയിൽ വച്ച് അപൂർവയിനം പാമ്പിന്റെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post