സിവിൽ പോലീസ് ഓഫീസറായി കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
പിതാവ്: പി. ബാലൻ (സി.പി.ഐ.എം ചീക്കിലോട് ലോക്കൽ സെക്രട്ടറി)
മാതാവ്: സുജാത
ഭാര്യ: ലിജിന (ടീച്ചർ, എ.യു.പി.എസ് ചീക്കിലോട്)
മക്കൾ: ഇഷ പാർവ്വതി, ഐറ ലക്ഷ്മി (വിദ്യാർത്ഥികൾ, എ.യു.പി.എസ് ചീക്കിലോട്)
സഹോദരൻ: ഷറിൻലാൽ (ദുബായ്)