സി എച്ച് പള്ളി പ്രസിഡണ്ട്
വി കോയക്കുട്ടി(79) നിര്യാതനായി.
കളരാന്തിരി പള്ളി മുതവല്ലി, നടക്കാവ് അൻവാറുൽ ഇസ്ലാം സംഘം പ്രസിഡണ്ട് തുടങ്ങിയ പദവികളും വഹിക്കുന്നു.
ഭാര്യ: സൈനബ.
മക്കൾ: ജനീഷ് ,
ജബീന, ജസ്ന
(യു എസ് എ) . മരുമക്കൾ: സാബിറ,
ടി ടി പി അലി (കൂത്തുപറമ്പ്) സുഹൈൽ ഈസ
(യു എസ് എ). സഹോദരങ്ങൾ: അഡ്വ വി അഹമ്മദ് കുട്ടി,
ടി കെ അഷറഫ്, ഫാത്തിമ,
ടി കെ ലത്തീഫ്,
ടി കെ മജീദ്, ഗഫൂർ , പരേതയായ സഫിയ.