Trending

CMRL-എക്‌സാലോജിക് ഇടപാട്: ED അന്വേഷണം തുടരാം, സിഎംആര്‍എല്ലിന് തിരിച്ചടി



കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇ ഡി അന്വേഷണത്തിന് സ്റ്റേ ഇല്ല. ഹര്‍ജിയില്‍ മുഴുവന്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

കേരളത്തിലെ ചില മാധ്യമങ്ങളാണ് കോടതി നടപടികൾ സംബന്ധിച്ച് വാർത്ത നൽകിയത്. കോടതി ഉത്തരവ് പുറത്തു വന്നാൻ മാത്രമേ കോടതി നിലപാട് വ്യക്തമാവുകയുള്ളൂ.
T News

working in the field of advertising and printing

Post a Comment

Previous Post Next Post