താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മേധാവിയായ യുവതിയെ വീട്ടിൽ വിളിച്ചു വരുത്തി മാനഭംഗശ്രമം നടത്തി എന്ന പരാതിയിൽ പോലീസ് പ്രതി ചേർത്ത കെപിസിസി അംഗം എ അരവിന്ദനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് DYFI ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് 4 മണിക്ക് താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും.
മാനഭംഗ ശ്രമം; കെ പി സി സി അംഗം എ അരവിന്ദനെ അറസ്റ്റുച്ചെണമെന്നാവശ്യപ്പെട്ട് DYFI പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും
byT News
•
0