കോഴിക്കോടാണ് മുറിയെടുത്ത് MDMA വാൽപ്പന നടത്തുന്ന മൂന്നു പേർ പിടിയിൽ. മലപ്പുറം സ്വദേശി റിഷാബ്, നന്മണ്ട സ്വദേശി അനന്തു പുതിയാപ്പ സ്വദേശി കീർത്തന എന്നിവരാണ് അറസ്റ്റിലായത്, നടക്കാവ് പോലീസും, കുന്ദമംഗലം പോലീസും, ഡാൻസാഫും നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് അനന്തു.