കൊടുവള്ളി: കരുവൻപൊയിൽ വരുവാലയിൽ സൗമിനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. തെയ്യുണ്ണി (കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം). മക്കൾ: ഭാനുമതി (റിട്ട.എസ്.ബി.ഐ.), എം.സി. ബാബുരാജ് (റിട്ട.കെ.എസ്.ഇ.ബി. എക്സിക്യൂട്ടീവ് എൻജിനിയർ), ബേബി വിനോദിനി, ബിന്ദു. മരുമക്കൾ: വിജയൻ (കരുവൻപൊയിൽ), ഡോ.സ്വപ്ന ബാബുരാജ് (പ്രൊഫസർ ,കെ.എം.സി.ടി. ഡെന്റൽ കോളേജ്), അനിൽകുമാർ ചേളന്നൂർ (റിട്ട.ട്രഷറി ഓഫീസർ), സുനിൽകുമാർ ചേലക്കര (തൃശൂർ). സഹോദരങ്ങൾ: പത്മിനി, സുകുമാരൻ , പരേതനായ ശ്രീധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ.