Trending

കെ ടെറ്റ് വെരിഫിക്കേഷൻ: ഡിഇഒ ഓഫീസുകൾക്ക് മുന്നിൽ അധ്യാപരുടെ നീണ്ട ക്യൂ; വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കെഎസ്ടിഎ

കെ ടെറ്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട്  ഡിഇഒ ഓഫീസുകൾക്ക് മുന്നിൽ അധ്യാപരുടെ നീണ്ട ക്യൂ. താമരശ്ശേരിയിൽ ഉച്ചകഴിത്തും നൂറുക്കണക്കിന് അധ്യാപകരാണ് കാത്തുകിടന്നത്.

 വേണ്ടത്ര ക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ അധ്യാപകർ പ്രതിഷേധിച്ചു. എല്ലാ അധ്യാപരെയും ഒരുമിച്ച് വിളിച്ചത് കാരണം ബുദ്ധിമുട്ട് അനുഭവപെടുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നാഥനില്ല കളരിയായി മാറിയെന്ന് കെഎസ്ടിഎ പ്രതികരിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post