Trending

അനുമോദന സദസ്സ് സംഘടിപ്പിച്ചു.

മടവൂർ മുക്ക് : എം. വി.എ സ്മാരക വായനശാല& ഗ്രന്ഥാലയം മടവൂർ പ്രദേശത്തെ എൽ.എസ്. എസ് , യു. എസ്. എസ് , എസ് എസ്.എൽ.സി , +2 , പി . എച്ച്. ഡി ഉന്നത വിജയം നേടിയവരെ ആദരിച്ചു. അനുമോദന സദസ്സ് ലൈബ്രറി കൗൺസിൽ മടവൂർമേഖല കൺവീനർ പിപി. മോഹനൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ഒ.കെ.മോഹൻദാസ് അധ്യക്ഷനായി. വാർഡ് മെമ്പർ ഫെബിന അബ്ദുൽ അസീസ് ഉപഹാര സമർപ്പണം നടത്തി. കെ. അബ്ദുൽ അസീസ് , വി.പി. മുഹമ്മദ് ,ടി.ജസ്‌ന എന്നിവർ സംസാരിച്ചു.സെക്രട്ടറി ഇ. അബ്ദുൽ അസീസ്  സ്വാഗതവും ടി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post