Home ലോറി കുടുങ്ങി, താമരശേരി ചുരത്തിൽ ഗതാഗത തടസ്സം byT News •05 July 0 . താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം. പുലർച്ചെ 4 മണിയോടെയാണ് ലോറി കുടുങ്ങിയത്.ക്രയിൻ ഉപയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും, ശ്രമം പരാജയപ്പെട്ടു. Facebook Twitter