ഫാ. കുര്യൻ തലച്ചിറക്കുഴി (83) നിര്യാതനായി.
ഭൗതികദേഹം വ്യാഴാഴ്‌ച (09.07.2026) രാവിലെ 8.00 മണിക്ക് പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയർ കെയർ ഹോമിൽ പൊതുദർശനത്തിന് വെയ്ക്കും.
സംസ്‌കാര കർമ്മങ്ങൾ, വ്യാഴാഴ്‌ച (09.07.2026) ഉച്ചയ്ക്ക് 2.30 മണിക്ക്, പുതുപ്പാടി, സെന്റ് ജോർജ്ജ് ദൈവാലയത്തിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ റെമീജിയോസ് ഇഞ്ചനാനിയിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തുന്നതാണ്.