Trending

വയനാട് മണ്ണിടിച്ചിൽ; രണ്ട് പേർ മരിച്ചു

കനത്ത മഴയെത്തുടർന്ന് വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. വാർ‍ഡ് മെമ്പറാണ് ഇക്കാര്യം അറിയിച്ചത്. മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് വിവരം. ആറു പേരായായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.ഇതിൽ രണ്ട് പേർ മരിച്ചെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടാണ് പുറത്തുവരുന്നത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post