കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന നടുപറമ്പിൽ ഐഷ ഹസ്സൻ ( 107 ) നിര്യാതയായി.
മക്കൾ: അലി ,ബഷീർ മാസ്റ്റർ (ഇരുവരുംപരേതർ), സൈനബ , നബീസ, പാത്തു .
കൂരാച്ചുണ്ടിലെ വ്യാപാരി
മാടോലിൽ സലിമിൻ്റെ (മലനാട് സ്റ്റോഴ്സ് )
വല്ല്യുമ്മയാണ്
മയ്യത്ത് നിസ്കാരം ഇന്ന് 10. 30 ന്