വിൽപ്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ലോറിയിൽ രഹസ്യ അറയുണ്ടാക്കി അതിനുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റൂറൽ ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇവരുടെ സംഘത്തിലെ മറ്റുള്ളവരെയും പിടികൂടുമെന്നും അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.