Trending

പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച; 22 പവന്‍ സ്വര്‍ണം കവര്‍ന്നു





കാസര്‍കോട്: ശാന്തിപ്പള്ളത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് വൻ കവര്‍ച്ച. ശാന്തിപ്പള്ളത്ത് സുബൈറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. 22 പവൻ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ട്.

ഇന്നലെ വീട്ടുകാര്‍ കുടുബസമേതം ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്ക് പോയിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്.  ഇന്ന് തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ മോഷണ വിവരം അറിഞ്ഞത്.

Post a Comment

Previous Post Next Post