Home ബൈക്ക് അപകടം: ഒരാൾ മരിച്ചു byWeb Desk •27 March 0 മേപ്പാടി റിപ്പൺ 52ൽ ബൈക്ക് അപകടം: യുവാവ് മരിച്ചു. റിപ്പൺ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചേരമ്പാടി ഷിബിൽഷാന് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്ക് ടെലഫോൺ പോസ്റ്റിലിടിച്ചായിരുന്നു അപകടം. Facebook Twitter