Trending

ഇ.കെ ഷാരോൺ നിര്യാതനായി.





കൊടുവള്ളി: സി പി ഐ (എം) നേതാവും, പ്രാസംഗികനുമായിരുന്ന അന്തരിച്ച ഇ കെ ശിവദാസൻ്റെ മകൻ ഷാരോൺ മരണപ്പെട്ടു.


കാൻസർ രോഗം മൂർച്ചിച്ചതിനേ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.



Post a Comment

Previous Post Next Post