Home ടാങ്കർ ലോറി കുടുങ്ങി ചുരത്തിൽ ഗതാഗതക്കുരുക്ക് byWeb Desk •28 March 0 താമരശ്ശേരി ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ യന്ത്രതകരാറ് മൂലം ടാങ്കർ ലോറി കുടുങ്ങയതിനാൽ രൂക്ഷമായ ഗതാഗത കുരുക്ക്. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നു പോകുന്നത്.ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു. Facebook Twitter