കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീമിന് പരപ്പൻപൊയിലിൽ സ്വീകരണം നൽകി. പി ടി എ റഹീം എം ൽ എ അനൂപ് കക്കോടി എന്നിവർ പ്രസംഗിച്ചു. പി വിനയകുമാർ, പി സി അബ്ദുൽ അസീസ് പി കെ റാമിസ്, കണ്ടിയിൽ മുഹമ്മദ് ഹാജി, ഓ പി ഉണ്ണി ഒ എം സുധീർ കുമാർ, എ സി ഗഫൂർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. സ്ഥാനാർഥി എളമരം കരീം വോട്ടഭ്യർത്ഥിച്ചു കൊണ്ട് സംസാരിച്ചു.