Trending

നിര്യാതനായി




കോടഞ്ചേരി:തെയ്യപ്പാറ കുരിശിങ്കൽ റിട്ട. കെ.എസ്. ഇ.ബി ഉദ്യോഗസ്ഥൻ കൂടക്കാട്ട് കെ സി ജോർജ് (76) നിര്യാതനായി.



ഭാര്യ: ലീല പയ്യംമ്പള്ളി തൊണ്ടലിൽ കുടുംബാംഗം.

മക്കൾ:ബിനി,അനിത.

മരുമക്കൾ: ഷാജി ചെറിയൻകാലായിൽ ( കാവുമന്ദം), ക്ലെയിംസ് ഓരത്ത് (തെയ്യപ്പാറ).

സംസ്കാരം: നാളെ (22-03-24) രാവിലെ 9 ന് തെയ്യപ്പാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post