Trending

ഇലക്ടറല്‍ ബോണ്ട്: എസ്ബിഐ എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി



ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്ബിഐ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. വ്യാഴാഴ്ചയ്ക്ക് മുന്‍പ് സത്യവാങ്മൂലം സമര്‍പ്പിക്കണം. എസ്ബിഐ നല്‍കുന്ന വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിക്കണമെന്നും ഉത്തരവ്. കോടതി പറഞ്ഞാലേ വെളിപ്പെടുത്തൂ എന്ന സമീപനം ശരിയല്ല. ഒന്നും മറച്ചുവയ്ക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ്. 2019 ഏപ്രില്‍ മുതലുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്

Post a Comment

Previous Post Next Post