Trending

സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷം പ്രചരിപ്പിച്ചാൽ നടപടി.







ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി രാഷ്ട്രീയമായോ 


സാമൂഹികമായോ ജാതീയമായോ വ്യക്തികളെയോ, സംഘടനകളെയോ അപകീര്‍ത്തിപ്പെടുത്തുന്നതും പരസ്പര വിദ്വേഷം സൃഷ്ടിക്കുന്നതുമായ പോസ്റ്റുകളും കമന്റുകളും പ്രസിദ്ധീകരിക്കുന്നതും ഷെയര്‍ ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വയനാട് ജില്ലാ പോലീസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ വാട്‌സ്ആപ്പ് നമ്പരായ 9497942712 ൽ അറിയിക്കുക.

Post a Comment

Previous Post Next Post