Trending

ഫുട്പാത്ത് തടസ്സപ്പെടുത്തി പ്രചരണ കമാനം.






താമരശ്ശേരി ബസ് ബേക്ക് സമീപം യാത്രക്കാർ ബസ്സിൽ കയറാനായി കാത്തു നിൽക്കുന്ന ഭാഗത്താണ് ഫുട് പാത്ത് തടസ്സപ്പെടുത്തി ബസ്സിൽ കയറുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രൂപത്തിൽ പരസ്യ കമാനം സ്ഥാപിച്ചത്




Post a Comment

Previous Post Next Post