കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ 4-ാം ഡിവിഷൻ പൊയിലങ്ങാടി മഠത്തിൽ രജിന രവീന്ദ്രൻ (35) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ.എം(ഷാജി).
മക്കൾ: അനന്തു, അഭിൻ.പിതാവ്: പരേതനായ കേശവൻ.മാതാവ്: ജാനകി, സഹോദരങ്ങൾ: രതീഷ്, രജിത. സംസ്കാരം രാവിലെ 10-ന് വീട്ടുവളപ്പിൽ