ബൂത്തുകളുടെ യു ഡി എഫ് തിരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി പരപ്പൻപോയിൽ അസ്ഥാനമായി ഓഫീസ് തുറന്നു. യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ പി ടി ബാപ്പു ഉദ്ഘടാനം ചെയ്തു. കൺവീനർ എം സി നാസിമുദ്ധീൻ മുഖ്യതിഥിയായി പങ്കടുത്തു. എം ടി അയൂബ് ഖാൻ, ജെ ടി അബ്ദുറഹിമാൻ, എം പി സി ജംഷിദ്, എ പി ഹുസൈൻ, എ സി രവികുമാർ, സി മുഹ്സിൻ, മുഹമ്മദ്‌കുട്ടി തച്ചറക്കൽ, പി പി സി അബ്ദുള്ള, കെ പി കൃഷ്ണൻ, ടി കെ അബ്ദുൽ അസീസ്, ശരീഫ്, എം പി സൈത്, വസന്ത ചന്ദ്രൻ, മുഹമ്മദ് അലി, അസ്‌ലം താഹിർ, ഖാലിദ് ടി, ചന്ദ്രൻ, തുടങ്ങിയവർ പങ്കടുത്തു