Trending

വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു




കോഴിക്കോട് സർവ്വകലാശാല ക്യാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു കതിരൂർ വേറ്റുമ്മൽ സ്വദേശിനിയും എം എ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ റാനിയ ഇബ്രാഹിം (21)  ആണ് മരിച്ചത്

Post a Comment

Previous Post Next Post