Trending

റോഡ് ഷോ നടത്തി




ദേശീയ ജനാധിപത്യ സഖ്യം കോഴിക്കോട് ലോകസഭാ മണ്ഡലം സ്ഥാനാർഥി എം.ടി രമേശ് താമരശ്ശേരിയിൽ റോഡ് ഷോ നടത്തി.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചുങ്കത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ താമരശ്ശേരി ടൗൺ കാരാടിയിൽ സമാപിച്ചു. ചുങ്കം മുതൽ പ്രവർത്തകർക്കൊപ്പം പദ യാത്രയായി നടത്തിയ റോഡ് ഷോയിൽ എം .ടി രമേശ് നാട്ടുകാരെ അഭിവാദ്യം ചെയ്തു.
എൻഡിഎ നേതാക്കളായ ഹരിദാസ് പൊക്കിനാരി, ഗിരീഷ് തേവള്ളി ,ഷാൻ കട്ടിപ്പാറ , ടി. ചക്രായുധൻ,ഷാൻ കരിഞ്ചോല , മനോജ് നടുക്കണ്ടി വത്സൻ മേടോത്ത്, ടി ശ്രീനിവാസൻ ,അഡ്വ. ബിജു പടിപ്പുരക്കൽ,പി.സി. രാജേഷ്, കെ പ്രഭാകരൻ നമ്പ്യാർ, വി കെ ചോയിക്കുട്ടി ശ്രീവല്ലി ഗണേഷ് നേതൃത്വം നൽകി






വീഡിയോ കാണാൻ T News Face Book സന്ദർശിക്കുക.


https://www.facebook.com/share/v/B6crbEk28qXyUMik/?mibextid=oFDknk

Post a Comment

Previous Post Next Post