Trending

അനധികൃത തണ്ണീർതടം നികത്തൽ; ഹിറ്റാച്ചി പിടികൂടി.

 


താമരശ്ശേരി താലൂക്ക് നരിക്കുനി വില്ലേജ് മുണ്ടുപാലം  തണ്ണീർത്തടം അനധികൃതമായി തരം മാറ്റുന്ന ജോലിയിൽ ഏർപ്പെട്ട ചെറിയ ഹിറ്റാച്ചി താമരശ്ശേരി താലൂക്ക് റവന്യൂസ്ക്വാഡിൻ്റെയും 'നരിക്കുനി  കൃഷി അസിസ്റ്റന്റിന്റെയും നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.ഡെപ്യൂട്ടി തഹസിൽദാർ  ഹരികൃഷ്ണ ശർമ്മയുടെ നേതൃത്വത്തിൽ സീനിയർ ക്ലർക്ക് മാരായ  ദിവ്യാ , മിറാഷ് ആനി ജോൺ,നരിക്കുനി കൃഷി അസിസ്റ്റൻറ്  ഷാജു .ഡ്രൈവർ സുനി എന്നിവർ അടങ്ങിയ സംഘമാണ് ഹിറ്റാച്ചി പിടികൂടിയത്

Post a Comment

Previous Post Next Post