കണ്ണൂർ സ്പെഷ്യൽ സബ് ജയിൽ നിന്നും കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സമീപം പോലീസിനെ വെട്ടിച്ചു കടന്ന പ്രതിസ ഫറുക്ക് ഇൻസ്പെക്ടർ നേതൃത്വത്തിൽ പിടികൂടി .
കൊണ്ടോട്ടി വാഴയൂർ സ്വദേശി പുല്ലാലയിൽ ഷിജിൽ ( ജിം ബ്രുട്ടൻ) ഇന്നലെ രാത്രി ഫാറൂഖ് കോളേജിന് സമീപം പിടിയിലായത് ഷിജിലിനെ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയത് കൊണ്ടാണ് പിടികൂടാനായത്.
ഫറൂഖ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷംടൗൺ പോലീസിന് കൈമാറി.